വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ഈ വരികളിലെ അലങ്കാരം ഏത്?Aദൃഷ്ടാന്തംBഉപമCപര്യായോക്തംDഅർത്ഥാന്തരന്യാസംAnswer: B. ഉപമ Read Explanation: ഉപമസാമ്യോക്തി വിഭാഗത്തിൽപെടുന്ന അലങ്കാരമാണ് ഉപമ “ഒന്നിനോടൊന്നു സാദൃശ്യം/ചൊന്നാലുപമയാമത്" - ഒരു വസ്‌തുവിന് മറ്റൊന്നിനോട് ചമത്ക്കാരം തോന്നുന്നവിധം സാദൃശ്യം തോന്നുന്നത് ഉപമ. Read more in App