App Logo

No.1 PSC Learning App

1M+ Downloads
വയോജനങ്ങൾക്ക് സൗജന്യമായി തീർത്ഥാടന യാത്രകൾ സാധ്യമാക്കുന്ന ' മുഖ്യമന്ത്രി തീർഥ ദർശൻ യോജന ' ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Aഗുജറാത്ത്

Bമധ്യപ്രദേശ്

Cഒഡീഷ

Dരാജസ്ഥാൻ

Answer:

B. മധ്യപ്രദേശ്

Read Explanation:

  • വയോജനങ്ങൾക്ക് സൗജന്യമായി തീർത്ഥാടന യാത്രകൾ സാധ്യമാക്കുന്ന ' മുഖ്യമന്ത്രി തീർഥ ദർശൻ യോജന ' ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
  • 2047 ഓടെ അനീമിയ നിർമാർജനം ചെയ്യാനുള്ള കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം നടന്ന സംസ്ഥാനം - മധ്യപ്രദേശ്
  • 2023 ജൂലൈയിൽ 'ഒരു ജില്ല ഒരു ഉൽപ്പന്നം ' പദ്ധതി അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്
  • ഇന്ത്യയിലെ ആദ്യ സഹകരണ സൈനിക സ്കൂൾ നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത്
  • 2023 ജൂലൈയിൽ സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡർ വിഭാഗത്തിന് സമാന്തര സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം - തമിഴ് നാട്

Related Questions:

2025 ജൂണിൽ 4 ദിവസത്തെ സീഡ് ഫെസ്റ്റിവൽ ആയ "ബീജ് ഉത്സവ്" അരങ്ങേറിയ സംസ്ഥാനങ്ങൾ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി ' ലാഡ്ലി ബഹ്‌ന ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
Nagar Haveli lies on the border of which two states of India?
തമിഴ്നാട്ടിൽ ഏതു ജീവിയുടെ സംരക്ഷണത്തിനായാണ് കൊപ്രാഫിൻ, ഡൈക്ലോഫിനാക് എന്നീ ഡ്രഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ?
In which year India became a member of ADB ?