App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യ അളവിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 3(vii a)

Bസെക്ഷൻ 2(vii a)

Cസെക്ഷൻ 3(vi a)

Dസെക്ഷൻ 2 (vi a)

Answer:

B. സെക്ഷൻ 2(vii a)

Read Explanation:

Section 2(viia) Commercial Quality

  • 'വാണിജ്യ അളവ്' എന്നാൽ മയക്കുമരുന്ന്, സൈക്കോട്രോപ്പിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനത്തിലൂടെ വ്യക്കമാക്കിയ അളവിനേക്കാൾ കൂടുതലായ ഏത് അളവും


Related Questions:

കഞ്ചാവ് (ചണ)യെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ഒരേ വീര്യത്തിലോ വ്യത്യസ്ത വീര്യത്തിലോ ഉള്ള രണ്ട് തരം സ്പിരിറ്റുകൾ തമ്മിൽ കൂട്ടിക്കലർത്തുന്ന പ്രക്രിയയുടെ പേരെന്താണ്?
എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?
അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം