App Logo

No.1 PSC Learning App

1M+ Downloads
അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(viii a )

Bസെക്ഷൻ 3 (viii a )

Cസെക്ഷൻ 2(viii b )

Dസെക്ഷൻ 2(viii c )

Answer:

A. സെക്ഷൻ 2(viii a )

Read Explanation:

Section 2(viiia) (Essential Narcotic Drug)

  • 'അവശ്യമയക്കുമരുന്ന്' എന്നാൽ - വൈദ്യശാസ്ത്രപരമായ ഉപയോഗത്തിനും, ശാസ്ത്രീയമായ ഉപയോഗത്തിനുമായി കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു നർക്കോട്ടിക് ഡ്രഗ്.


Related Questions:

കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ഓപ്പിയം പോപ്പിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
'കറുപ്പ്' (Opium) പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
നിർമ്മിത മരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?