App Logo

No.1 PSC Learning App

1M+ Downloads
വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം ?

A1498

B1502

C1524

D1526

Answer:

C. 1524

Read Explanation:

3 തവണ വാസ്കോഡഗാമ കേരത്തിൽ വന്നിരുന്നു - 1498, 1502, 1524


Related Questions:

കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ശക്തി ?
മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിൽ?
ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ഏതാണ് ?
കേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമിച്ചത്?
ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ത് ?