Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളുടെ റിയർ വ്യൂ മിറർ :

Aകോൺകേവ്

Bസമതലദർപ്പണം

Cബൈഫോക്കൽ

Dകോൺവെക്സ്

Answer:

D. കോൺവെക്സ്

Read Explanation:

കോൺവെക്സ്  ദർപ്പണം

  • പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങൾ - കോൺവെക്സ് ദർപ്പണങ്ങൾ
  • കോൺവെക്സ്‌ ദർപ്പണത്തിൽ പ്രതിബിംബത്തിന്റെ സ്ഥാനം - ദർപ്പണത്തിന് പുറകിൽ ( പോളിനും മുഖ്യ ഫോക്കസിനും ഇടയിൽ )
  • കോൺവെക്സ് ദർപ്പണത്തിലെ പ്രതിബിംബം - മിഥ്യ, നിവർന്നത് , വസ്തുവിനേക്കാൾ ചെറുത്
  • ഉപയോഗങ്ങൾ: സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി , അപകടങ്ങൾ ഒഴിവാക്കാൻ റോഡിന്റെ വളവുകളിൽ സ്ഥാപിക്കുന്നു , സെക്യൂരിറ്റി മിററായും റിയർവ്യൂ മിറർ ആയും ഉപയോഗിക്കുന്നു.

Related Questions:

The twinkling of star is due to:
The splitting up of white light into seven components as it enters a glass prism is called?
വജ്രത്തിന്റെ (diamond) അപവർത്തനാങ്കം 2,4 ആണ്. വജ്രത്തിൽ കൂടിയുള്ള പ്രകാശവേഗം എത്രയായിരിക്കും?
നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമായിരിക്കാന്‍ കാരണം ?
സൂര്യോദയത്തിന് അൽപം മുമ്പ് സൂര്യനെ കാണാനുള്ള കാരണം ഇതാണ്