App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിനാവശ്യമായ വീതി ഇല്ലാത്ത കുത്തനെയുള്ള റോഡുകളിലും മലപ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനു മുൻഗണന നൽകണം ?

Aഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്

Bകയറ്റം കയറി വരുന്ന വാഹനത്തിന്

Cചെറിയ വാഹനത്തിന്

Dവലിയ വാഹനത്തിന്

Answer:

B. കയറ്റം കയറി വരുന്ന വാഹനത്തിന്


Related Questions:

പോലീസ് ഡിപ്പാർട്ടുമെന്റിൽ ആർക്കാണ് മോട്ടോർ വാഹനം പരിശോധിക്കാൻ അധികാരമുള്ളത്?
എത്ര GVW (കിലോഗ്രാം) മുതലാണ് ഹെവി വാഹനം :
നിലവിൽ ഒരു പുതിയ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്, അവ ഇലക്ട്രോണിക്കായും, നിയമപരമായും സമർപ്പിക്കാവുന്ന മാർഗം:

  1. എം പരിവഹൻ
  2. ഡിജി ലോക്കർ
  3. എസ്.എം.എസ്.
  4. വാട്സ്ആപ്പ്
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?