50 സി.സി. യിൽ താഴെയുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായപരിധി:Aലൈസൻസ് ആവശ്യം ഇല്ലB16 വയസ്സ്C17 വയസ്സ്D18 വയസ്സ്Answer: B. 16 വയസ്സ് Read Explanation: Note: രക്ഷകർത്താവിന്റെ സമ്മതത്തോടെ, 50 സി.സി യിൽ താഴെയുള്ള വാഹനം ഓടിക്കുവാനുള്ള ലൈസൻസ് ലഭിക്കാൻ, 16 വയസ്സ് പൂർത്തിയായിരിക്കണം. രക്ഷകർത്താവിന്റെ സമ്മതത്തോടെ, ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഓടിക്കാനുള്ള പ്രായ പരിധി, 16 മുതൽ 18 വയസ്സ് വരെയാണ്. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന്, ഉയർന്ന പ്രായപരിധിയില്ല. 50 സി.സി യിൽ കൂടുതലുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഓടിക്കാൻ 18 വയസ്സ് പൂർത്തിയായിരിക്കണം. ഒരാൾക്ക് ഹെവി വാഹനങ്ങൾ ഓടിക്കാൻ ഉള്ള ലൈസൻസ് ലഭിക്കുന്ന കുറഞ്ഞ പ്രായം, 20 വയസ്സ് ആണ്. Read more in App