App Logo

No.1 PSC Learning App

1M+ Downloads
വിജയനഗര സാമ്രാജ്യത്തിലെ 'അമരനായകന്മാർ' ആരെ സൂചിപ്പിക്കുന്നു?

Aരാജവമ്മലാളികൾ

Bസൈനികമേധാവികൾ

Cമതപ്രമുഖർ

Dവിദേശ ധനസഹായകർ

Answer:

B. സൈനികമേധാവികൾ

Read Explanation:

അമരനായകന്മാർ എന്നപേരിൽ സൈനികമേധാവികൾ അറിയപ്പെടുന്നവർ വിജയനഗരത്തിലെ ഭരണസംവിധാനത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.


Related Questions:

അക്ബറിന്റെ മരണത്തെക്കുറിച്ച് അനുശോചന കുറിപ്പ് എഴുതിയ ജെസ്യൂട്ട് പാതിരി ആരാണ്?
അക്ബർ ചക്രവർത്തി മരണപ്പെട്ട വർഷം ഏതാണ്?
വിജയനഗരത്തിൽ കാലക്രമേണ കുതിരക്കച്ചവടത്തിൽ അറബികളെ പ്രതിസന്ധിയിലാക്കിയവർ ആരായിരുന്നു?
കേണൽ മക്കൻസി ഏതു കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്നു?
വിജയനഗര സാമ്രാജ്യത്തിലെ അപ്പീലധികാരിയായി പ്രവർത്തിച്ച വ്യക്തി ആരായിരുന്നു?