App Logo

No.1 PSC Learning App

1M+ Downloads
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത് ?

Aവിത്തിന് പത്ത് ഗുണമുണ്ട്

Bപത്തുഗുണങ്ങൾ വിത്തിനുണ്ട്

Cപൈതൃകത്തിൻ്റെ ഗുണം മക്കളിൽ ഉണ്ടാകും

Dവിത്തിൻറെ ഗുണം വിളവിൽ ഉണ്ടാവുകയില്ല

Answer:

C. പൈതൃകത്തിൻ്റെ ഗുണം മക്കളിൽ ഉണ്ടാകും

Read Explanation:

  • വിത്തുഗുണം പത്തുഗുണം - പൈതൃകത്തിൻ്റെ ഗുണം മക്കളിൽ ഉണ്ടാകും

  • ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക - തുടക്കത്തിൽ തന്നെ തെറ്റി പോവുക

  • ഉണ്ണുന്ന ചോറിൽ കല്ലിടുക - തനിക്കു താൻ തന്നെ ദോഷം വരുത്തുക

  • ഇത്തിൾക്കണ്ണിപിടിക്കുക - നല്ല ആൾക്ക് ചീത്ത കൂട്ടുകെട്ടുണ്ടാവുക


Related Questions:

സംസാരസാഗരം എന്ന സമസ്തപദത്തെ വിഗ്രഹിക്കുന്നതിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?
താഴെ കൊടുത്തവയിൽ ശരിയായ പദം ഏത് ?
ശരിയായ പദം കണ്ടെത്തുക.
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിരിക്കുന്ന പദം ഏത്?
ശരിയായ പദം തിരഞ്ഞെടുക്കുക. i) സ്വച്ഛന്തം ii)സ്വച്ഛന്ദം iii) സ്വച്ചന്തം iv)സ്വച്ചന്ദം