ശരിയായ പദം തിരഞ്ഞെടുക്കുക :Aഘടകവിരുദ്ധംBഘടഗവിരുദ്ധംCകടകവിരുദ്ധംDകടഗവിരുദ്ധംAnswer: C. കടകവിരുദ്ധം Read Explanation: കടകവിരുദ്ധംനേരെ വിപരീതമായ (just the contrary) എന്നർത്ഥം വരുന്ന പദം ഈ പദത്തിനെ തെറ്റിധരിച് പലപ്പോഴും 'ഘടകവിരുദ്ധം' എന്ന പദം നൽകാറുണ്ടെങ്കിലും അങ്ങനെ ഒരു പദം മലയാള ഭാഷയിൽ ഇല്ല എന്നതാണ് വാസ്തവം Read more in App