App Logo

No.1 PSC Learning App

1M+ Downloads
"സാമ്പത്തിക സാക്ഷരതാ പൂരം" എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച ബാങ്ക് ഏത് ?

Aഫെഡറൽ ബാങ്ക്

Bകേരള ഗ്രാമീൺ ബാങ്ക്

Cയൂണിയൻ ബാങ്ക്

Dകേരള ബാങ്ക്

Answer:

B. കേരള ഗ്രാമീൺ ബാങ്ക്

Read Explanation:

• കേരള ഗ്രാമീൺ ബാങ്ക് സാമ്പത്തിക ബോധവൽക്കരണ പരിപാടി നടത്തിയ സ്ഥലം - തൃശ്ശൂർ


Related Questions:

കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ്എയിഡുകൾ ലഭ്യമാകുന്നതിനായി 2020 നവംബർ ഒന്നിന് ഉദ്ഘാടനംചെയ്യപ്പെട്ട പദ്ധതി ഏതാണ് ?
സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല മിഷൻ നടപ്പിലാക്കുന്ന സംരംഭം ഏതാണ് ?
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?
കേരള സർക്കാർ ഓഫീസുകളി നിലവിൽ വരുന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന്റെ സാങ്കേതിക ചുമതലയുള്ള സ്ഥാപനം ഏതാണ് ?
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ചലന വൈകല്യം ഉള്ളവർക്ക് ആയുള്ള ഹൈടെക് വീൽചെയർ പദ്ധതി ഏത്?