App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനത്തിൽ മാത്രം അനുവദിച്ച നിറമേത് ?

Aഗോൾഡൻ മഞ്ഞ

Bഹൈവേ മഞ്ഞ

Cവെള്ള

Dപ്രത്യേക നിറമില്ല

Answer:

A. ഗോൾഡൻ മഞ്ഞ


Related Questions:

ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?
ഒരു മോട്ടോർ വാഹനം ______ ലൂടെ ആയിരിക്കണം ഓടിക്കേണ്ടത്.
അംബാസഡർ കാറിൻ്റെ നിർമ്മാതാക്കൾ :
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :
കെ.എൽ.85 രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?