App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ക്ഷേത്രം , പള്ളികൾ തുടങ്ങിയവയിൽ നിന്നും എത്ര മീറ്റർ ദൂരപരിധിയാണ് FL3 ലൈസൻസുകൾ ഉള്ള മദ്യശാലകൾക്ക് നിശ്ചയിച്ചിട്ടുള്ളത് ?

A10 മീറ്റർ

B100 മീറ്റർ

C500 മീറ്റർ

D200 മീറ്റർ

Answer:

D. 200 മീറ്റർ

Read Explanation:

• എഫ് എൽ - 3 ലൈസൻസിന് കീഴിലുള്ള മദ്യശാലകളുടെ പരിസരത്തിലിരുന്നുള്ള മദ്യത്തിൻറെ ഉപഭോഗം അനുവദനീയമാണ് • സീൽ ചെയ്ത കുപ്പികളിലല്ലാത്ത മദ്യത്തിൻറെ വിൽപ്പനയ്ക്കും എഫ് എൽ -3 ലൈസൻസികൾക്ക് അനുമതി ഉണ്ട്


Related Questions:

ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?
ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ പ്പെട്ടവരെയാണ് ?
A judgment can be reviewed by _______
POCSO നിയമം എപ്പോഴാണ് നിലവിൽ വന്നത്?
ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായത് 1992 ലെ ഏത് ആക്ട് അനുസരിച്ചാണ്?