വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ അപ്രാപ്യമായ വസ്തുക്കളെ ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിക്കുന്നതാണ് ----------?Aപുസ്തകങ്ങൾBമാതൃകകൾCഡയോരമകൾDപനോരമ ചാർട്ടുകൾAnswer: B. മാതൃകകൾ Read Explanation: വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ അപ്രാപ്യമായ വസ്തുക്കളെ ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിക്കുന്നതാണ് മാതൃകകൾ യഥാർത്ഥ വസ്തുക്കളുടെ പ്രതിരൂപങ്ങളാണ് മാതൃകകൾ Read more in App