App Logo

No.1 PSC Learning App

1M+ Downloads
വിപരീതപദം എഴുതുക - വിയോഗം :

Aസംയോഗം

Bയോഗം

Cനിയോഗം

Dഅവിയോഗം

Answer:

A. സംയോഗം

Read Explanation:

വിപരീത പദം 

  • വിയോഗം × സംയോഗം 
  • വിഫലം × സഫലം 
  • വിരസം × സരസം 
  • വിരളം × ബഹുലം 
  • വൃദ്ധി × ക്ഷയം 

Related Questions:

താഴെത്തന്നിരിക്കുന്നതിൽ 'പുഞ്ച' എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക
ചൂഷകർ - വിപരീതപദമേത്?
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം ?

  1. ഋതം - ഭംഗുരം
  2. ത്യാജ്യം - ഗ്രാഹ്യം  
  3. താപം - തോഷം
  4. വിവൃതം -  സംവൃതം

 

താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.