Challenger App

No.1 PSC Learning App

1M+ Downloads
വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത ?

Aതിമിരം

Bഗ്ലോക്കോമ

Cനിശാന്ധത

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

C. നിശാന്ധത

Read Explanation:

വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത - നിശാന്ധത

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - ക്വഷിയോർക്കർ

വിറ്റാമിൻ D യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം - കണ

 

Related Questions:

സമീകൃതാഹാരത്തിലെ സംരക്ഷണ പോഷകങ്ങൾ ഏതാണ് ?
താഴെ പറയുന്നവയിൽ പ്രോട്ടീന്റെ പ്രധാന സ്രോതസ്സ് ?
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?
താഴെ കൊടുത്തവയിൽ ശരിയല്ലാത്തത് തിരഞ്ഞെടുക്കുക :
രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ എത്ര ?