വൈജ്ഞാനിക പ്രക്രിയകളിൽ ഉൾപ്പെടുന്ന മൂന്നു ഘട്ടങ്ങളാണ് :
- വിവരങ്ങളെ ഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ
- വിവരങ്ങളുടെ സംഭരണം
- വിവരങ്ങളുടെ വീണ്ടെടുക്കൽ
വിവരങ്ങളെ ഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ :- വൈജ്ഞാനിക പ്രക്രിയകളിലെ ആദ്യത്തെ ഘട്ടമായ ഇതിൽ വിവരങ്ങളെ ആദ്യമായി സ്വീകരിക്കുന്നതും ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കാവുന്ന പ്രതേക രൂപത്തിലേക്ക് മാറ്റുന്നതും ഉൾപ്പെടുന്നു.
വിവരങ്ങളുടെ സംഭരണം :- ഓർമ്മയിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ വീണ്ടും ഉപയോഗിക്കാനായി സൂക്ഷിക്കുക.
വിവരങ്ങളുടെ വീണ്ടെടുക്കൽ :- ഓർമ്മകളിൽ നിന്ന് വിവരങ്ങൾ ബോധപൂർവമായ അവബോധത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.