വിവരാവകാശ നിയമം 2005 പ്രകാരം ശരിയായത് കണ്ടെത്തുക :
- ഈ നിയമത്തിന് ജമ്മു കാശ്മീർ സംസ്ഥാനം ഒഴികെ ഭാരതം മുഴുവൻ വ്യാപ്തിയുണ്ടായിരിക്കും
- വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ അപേക്ഷ ഇംഗ്ലീഷിലോ അപേക്ഷ നൽകുന്ന ആ സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
- വിദേശ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരം, വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
- കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നത് ചീഫ് ഇൻഫർമേഷൻ കമ്മീഷണറും ആവശ്യമെങ്കിൽ പത്തിൽ കവിയാതെ അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കും.
A(1), (2), (4) ശരി
B(2), (3), (4) ശരി
C(1), (2), (3) ശരി
D(3), (4) ശരി
