App Logo

No.1 PSC Learning App

1M+ Downloads
വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത് ?

A7 വർഷം

B8 വർഷം

C10 വർഷം

D12 വർഷം

Answer:

A. 7 വർഷം

Read Explanation:

വിവാഹം കഴിഞ്ഞ് 7വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത്


Related Questions:

ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
പോക്സോ നിയമത്തിന്റെ ഉദ്ദേശം ?
POSCO Sec 4(3) പ്രകാരം, പ്രതി മുതൽ ഈടാക്കുന്ന പിഴ എന്തിനായി ഉപയോഗിക്കപ്പെടും?
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 509 എന്തിനെക്കുറിച്ചു പറയുന്നു?