App Logo

No.1 PSC Learning App

1M+ Downloads
വിശിഷ്ട താപധാരിത(Specific heat capacity) യൂണിറ്റ് കണ്ടെത്തുക.

AJ / kg K

BJ / kg °C

Ccal / g K

DJ / g °C

Answer:

A. J / kg K

Read Explanation:

വിശിഷ്ട താപധാരിത(Specific heat capacity)

  • 1 kg പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവ് 

  • Unit : J / kg K

  • വിശിഷ്ട താപധാരിത കൂടിയ പദാർത്ഥം - ജലം (4200 J /kg K)

  • C = H /m ΔT


Related Questions:

തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?
അഡയബാറ്റിക് പ്രവർത്തനം ആയി ബന്ധപ്പെട്ട് ശരിയായവ ഏത് ?
ദ്രാവകോപരിതലത്തിൽ എല്ലാ താപനിലയിലും നടക്കുന്ന പ്രവർത്തനം ?
ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________
വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി ഏതാണ് ?