App Logo

No.1 PSC Learning App

1M+ Downloads
വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?

Aകേന്ദ്ര സർക്കാർ ജീവനക്കാരുടെ

Bഅതിർത്തി പട്ടാളക്കാരുടെ

Cസാമൂഹ്യ/ മനുഷ്യാവകാശ പ്രവർത്തകരുടെ

Dഅഴിമതി തുറന്നു കാണിക്കുന്നവരുടെ

Answer:

D. അഴിമതി തുറന്നു കാണിക്കുന്നവരുടെ

Read Explanation:

വിസിൽ ബ്ലോവേഴ്സ് നിയമം: 💠 അഴിമതി തുറന്നു കാണിക്കുന്നവരുടെ സംരക്ഷണത്തിനു വേണ്ടി നിലവിൽ വന്ന നിയമം 💠 ലോക്‌സഭാ പാസ്സാക്കിയത് - 2011 ഡിസംബർ 27 💠 രാജ്യസഭ പാസ്സാക്കിയത് - 2014 ഫെബ്രുവരി 21 💠 രാഷ്‌ട്രപതി അംഗീകാരം ലഭിച്ചത് - 2014 മെയ് 9


Related Questions:

2005 - ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
1985 ലെ എൻ ഡി പി എസ് ആക്ട് പ്രകാരം പോപ്പി ചെടിയുടെ സ്‌മോൾ ക്വാണ്ടിറ്റി എത്രയാണ് ?
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് ?
മനുഷ്യ ഉപഭോഗത്തിന് വേണ്ടിയുള്ള , ഇന്ത്യൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മുന്തിരി വൈനോ, മാൾട്ട് വൈനോ ഉൾപ്പെടെയുള്ള മദ്യങ്ങളാണ് ?
The Environment (Protection) Act was promulgated in :