App Logo

No.1 PSC Learning App

1M+ Downloads
'വിൽകുഴി' കാണപ്പെടുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?

Aതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം

Bതൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

Cതിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം

Dതിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം

Answer:

A. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം

Read Explanation:

  • തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വടക്കുപടിഞ്ഞാറേമൂലയിൽ എപ്പോഴും വെള്ളം നിറഞ്ഞുനിൽക്കുന്ന ഒരു കുഴിയുണ്ട്.ഇതിനെ വിൽ കുഴി എന്ന് വിളിക്കുന്നു.
  • ഐതിഹ്യപ്രകാരം, കിരാതമൂർത്തിയായ പരമശിവനുമായുള്ള ഏറ്റുമുട്ടലിനിടെ അർജ്ജുനന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴി.
  • വില്ലു തട്ടി ഉണ്ടായ കുഴി ആയതിനാൽ ഇതിന് 'വിൽക്കുഴി' എന്ന പേരുവന്നു. 

Related Questions:

സൂര്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
അയ്യപ്പന് പ്രദക്ഷിണം വെക്കേണ്ടത് എത്ര തവണയാണ് ?
ഗുരുവായൂർ ഏകാദശി ഏതു മാസത്തിലാണ് ?
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തർ ചെയ്യേണ്ട ആദ്യ കർത്തവ്യമെന്ത് ?
കണ്ണാടി പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ് ?