സൂര്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?A2B3C1D4Answer: C. 1 Read Explanation: സാധാരണയായി, സൂര്യക്ഷേത്രങ്ങളിൽ അല്ലെങ്കിൽ നവഗ്രഹ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളിൽ സൂര്യന് ഒറ്റ പ്രദക്ഷിണം വെക്കുന്നതാണ് പതിവ്. ഇത് ഭഗവാനെ വന്ദിക്കുന്നതിന്റെ ഭാഗമായാണ്. Read more in App