Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തർ ചെയ്യേണ്ട ആദ്യ കർത്തവ്യമെന്ത് ?

Aദേഹശുദ്ധി വരുത്തുക

Bഗണപതിയെ വന്ദിക്കുക

Cമനഃശുദ്ധി വരുത്തുക

Dദേവപാദമായ ഗോപുരം വന്ദിക്കുക

Answer:

D. ദേവപാദമായ ഗോപുരം വന്ദിക്കുക

Read Explanation:

ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ പാദവുമായി ബന്ധപ്പെട്ടുകിടക്കുന്നു


Related Questions:

'മണികെട്ട്' എന്ന ചടങ്ങ് കൊണ്ട് പ്രസിദ്ധമായ ക്ഷേത്രം ഇവയിൽ ഏത് ?
പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?
മൂവരശർ ഭരണം നടത്തിയ പ്രസിദ്ധമായ ക്ഷേത്രം ഏതാണ് ?
മഹാവിഷ്ണുവിന്റെ മോഹിനി അവതാരം മുഖ്യപ്രതിഷ്ഠ ആയിട്ടുള്ള ഭാരതത്തിലെ തന്നെ ഏക ക്ഷേത്രം ഏത് ?
ശില കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?