App Logo

No.1 PSC Learning App

1M+ Downloads
അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (11)

Bസെക്ഷൻ 3 (12)

Cസെക്ഷൻ 4 (11)

Dസെക്ഷൻ 4(12)

Answer:

A. സെക്ഷൻ 3 (11)

Read Explanation:

Beer - Section 3(11)

  • അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (11)

  • ബിയർ എന്നാൽ മാൾട്ടിൽ നിന്ന് പുളിപ്പിച്ച് ഉണ്ടാക്കുന്ന എയ്ൽ (Ale), സ്റ്റൗട്ട് (Stout), പോർട്ടർ (Porter) തുടങ്ങിയ പാനീയങ്ങൾ


Related Questions:

ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?

താഴെ പറയുന്നവയിൽ അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അബ്‌കാരി കേസുകളിന്മേൽ നടപടി എടുക്കുവാൻ അധികാരം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?

  1. മജിസ്‌ട്രേറ്റ്
  2. എക്സൈസ് കമ്മീഷണർ
  3. പ്രിവൻ്റീവ് ഓഫീസർ/സിവിൽ എക്സൈസ് ഓഫീസർ
    നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യം, ലഹരിമരുന്ന് ഇവയുടെ ഇറക്കുമതി, കയറ്റുമതി, കടത്ത്, ട്രാൻസിറ്റ്, കൈവശം വയ്ക്കൽ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
    മദ്യമോ, ലഹരി മരുന്നോ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശ ത്തേക്ക് കടത്തുന്നത് നിരോധിക്കുന്ന നിയമങ്ങൾ ഗവൺമെന്റ് വിജ്ഞാപനം വഴി പുറപ്പെടുവിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
    കൊണ്ടുപോകലിനെ (Transit) ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?