Challenger App

No.1 PSC Learning App

1M+ Downloads
വൃക്കകളുടെ മുകൾ ഭാഗത്ത് കാണപ്പെടുന്ന അധിവൃക്ക ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണിൻ്റെ പേരെന്ത് ?

Aഅഡ്രിനാലിൻ

Bഎറിത്രോപോയറ്റിൻ

Cഓക്സിടോസിൻ

Dആൾഡോസ്റ്റിറോൺ

Answer:

A. അഡ്രിനാലിൻ

Read Explanation:

  • വൃക്കകളുടെ മുകൾ ഭാഗത്ത് കാണപ്പെടുന്ന അധിവൃക്ക ഗ്രന്ഥിയുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോണാണു് അഡ്രിനാലിൻ.
  • 'എപ്പിനെഫ്രിൻ' എന്ന പേരിലും ഇതറിയപ്പെടുന്നു.
  • ഏത്‌ അടിയന്തരാവസ്ഥയേയും നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണാണ്‌ അഡ്രിനാലിന്‍.
  • അതിനാലിത്‌ 'അടിയന്തര ഹോര്‍മോണ്‍' എന്നും ഫ്ലൈറ്റ് ഓർ ഫൈറ്റ് ഹോർമോൺ എന്നും അറിയപ്പെടുന്നു.

Related Questions:

Most abundant immunoglobulin
Where are the adrenal glands located?
താഴെ പറയുന്നവയിൽ ഏതാണ് സസ്യ ഹോർമോൺ ?
Pheromones are :
Over production of which hormone leads to exophthalmic goiture?