വെള്ളം പോയ പിറകെ മിനും എന്ന പഴഞ്ചൊല്ലിൻ്റെ സൂചിതാർത്ഥമെന്ത് ?
Aപരസ്പരം വേർപിരിക്കാൻ പറ്റാത്ത അടുപ്പം
Bഒരു അനർത്ഥത്തിനു പിന്നാലെ മറ്റൊരു അനർത്ഥം
Cയജമാനനു പിന്നാലെ ആശ്രിതൻ പ്രവർത്തിക്കുക.
Dകാലത്തിൻ്റെ ഗതിയനുസരിച്ച് സഞ്ചരിക്കുക.
Aപരസ്പരം വേർപിരിക്കാൻ പറ്റാത്ത അടുപ്പം
Bഒരു അനർത്ഥത്തിനു പിന്നാലെ മറ്റൊരു അനർത്ഥം
Cയജമാനനു പിന്നാലെ ആശ്രിതൻ പ്രവർത്തിക്കുക.
Dകാലത്തിൻ്റെ ഗതിയനുസരിച്ച് സഞ്ചരിക്കുക.
Related Questions:
"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.
i) ഭക്ഷണത്തിന്റെ പ്രാധാന്യം.
ii) ഭക്ഷണത്തോടുള്ള അത്യാർത്തി.
iii) കാര്യം നോക്കി പെരുമാറുക.
iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.