Challenger App

No.1 PSC Learning App

1M+ Downloads
വേദനാസംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്കത്തിലെ ഭാഗമാണ് __________?

Aസെറിബ്രം

Bതലാമസ്

Cഹൈപ്പോതലാമസ്

Dമിഡ്ബ്രെയിൻ

Answer:

B. തലാമസ്

Read Explanation:

തലാമസ്

  • മസ്തിഷ്കത്തിന്റെ ആന്തരഭാഗത്ത് കാണപ്പെടുന്നു.

  • സെറിബ്രത്തിലേക്കും, സെറിബ്രത്തിൽ നിന്നുമുള്ള സന്ദേശങ്ങളുടെ പുന:പ്രസരണ കേന്ദ്രം.


Related Questions:

ചാൾസ് ഡാർവിൻ തന്റെ ആശയങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് ഏതാണ്?
ആക്സോണിനെ പൊതിഞ്ഞ് കാണപ്പെടുന്ന തിളക്കമുള്ള വെളുപ്പുനിറമുള്ള കൊഴുപ്പ് അടങ്ങിയ ഘടകത്തെ എന്താണ് വിളിക്കുന്നത്?
മനുഷ്യപരിണാമ പരമ്പരയിലെ ആദ്യകണ്ണിയായി കണക്കാക്കപ്പെടുന്ന ജീവിവർഗം ഏതാണ്?
ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം?
ശരീരതുലനനില കൈവരിക്കാൻ സഹായിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?