ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം?Aമെഡുല്ല ഒബ്ലോംഗേറ്റBതലാമസ്Cഹൈപ്പോതലാമസ്Dഇവയൊന്നുമല്ലAnswer: A. മെഡുല്ല ഒബ്ലോംഗേറ്റ Read Explanation: ഹൈപ്പോതലാമസ് - ശരീരോഷ്മാവ്, വിശപ്പ്, ദാഹം, വികാരങ്ങൾ തുടങ്ങിയ വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. തലാമസ് - സെറിബ്രത്തിലേക്കും, സെറിബ്രത്തിൽ നിന്നുമുള്ള സന്ദേശങ്ങളുടെ പുന:പ്രസരണ കേന്ദ്രം. Read more in App