App Logo

No.1 PSC Learning App

1M+ Downloads
വേമ്പനാട് , അഷ്ടമുടി കായലുകളിലെ മലിനീകരണം തടയാൻ നടപടിയെടുക്കാത്തതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യുണൽ ചെയർമാൻ ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് ചുമത്തിയ പിഴ തുക എത്രയാണ് ?

A2 കോടി രൂപ

B5 കോടി രൂപ

C8 കോടി രൂപ

D10 കോടി രൂപ

Answer:

D. 10 കോടി രൂപ


Related Questions:

2022-ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?
പുൽമേടുകളും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്രയിൽ വരുന്ന കൺസർവേഷൻ റിസർവ്
Name the present Defence Minister of India
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?
•ബുദ്ധമത വിശ്വാസിയായ ആദ്യ ചീഫ് ജസ്റ്റിസ്?