App Logo

No.1 PSC Learning App

1M+ Downloads
വേർപിരിഞ്ഞു കഴിയുന്ന തന്റെ ഭാര്യയുമായി അവളുടെ സമ്മതം കൂടാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 67

Bസെക്ഷൻ 68

Cസെക്ഷൻ 69

Dസെക്ഷൻ 70

Answer:

A. സെക്ഷൻ 67

Read Explanation:

സെക്ഷൻ 67

  • വേർപിരിഞ്ഞു കഴിയുന്ന തന്റെ ഭാര്യയുമായി അവളുടെ സമ്മതം കൂടാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള ശിക്ഷ

  • 2 വർഷത്തിൽ കുറയാത്തതും 7 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും [ bailable ]


Related Questions:

ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?
ഇന്ത്യയിലെ ക്രിമിനൽ നിയമത്തിന്റെ എല്ലാ സുപ്രധാന വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ നിയമം
BNS ന്റെ സെക്ഷൻ 2(14) ൽ പ്രതിപാടദിക്കുന്ന വിഷയം ഏത് ?
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?