വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം 2022 ഗ്ലോബൽ ജെൻഡർ ഗ്യാപ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?A121B94C135D112Answer: C. 135 Read Explanation: ഒന്നാം സ്ഥാനം നേടിയ രാജ്യം - ഐസ്ലാൻഡ് ആരോഗ്യ- അതിജീവന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 146 സാമ്പത്തിക പങ്കാളിത്ത അവസരത്തിലുള്ള സൂചിക - 143 വിദ്യാഭ്യാസ നേട്ടത്തിൽ - 107 രാഷ്ട്രീയ ശാക്തീകരണത്തിൽ - 48 Read more in App