App Logo

No.1 PSC Learning App

1M+ Downloads
വൈദ്യചികിത്സയിൽ ഇൻട്രാവീനസ് കുത്തിവയ്പിനായി ഉപയോഗിക്കുന്നത് എത്ര ഗാഢതയുള്ള ഉപ്പു ലായനിയാണ് ?

A1.1%

B1%

C0.9%

D0.8%

Answer:

C. 0.9%

Read Explanation:

·      സാധാരണ ഉപ്പുവെള്ളം (Normal saline), 0.9% ആണ്.

·      ഇതിനർത്ഥം 100 മില്ലി ലായനിയിൽ 0.9 g ഉപ്പ് (NaCl) അടങ്ങിയിട്ടുണ്ട്.

 

Note:

·      IV തെറാപ്പി എന്നത് ഒരു ചെറിയ പ്ലാസ്റ്റിക് കാനുല ഉപയോഗിച്ചു, ഞരമ്പിലേക്ക് IV ഫ്ലൂയിഡ് (IV fluid) കടത്തിവിടുന്നതാണ്.

·      IV ഫ്ലൂയിഡിൽ കാണപ്പെടുന്ന പ്രധാന ഘടകങ്ങൾ വെള്ളം, ഗ്ലൂക്കോസ് (പഞ്ചസാര), ഇലക്ട്രോലൈറ്റുകൾ (പൊട്ടാസ്യം, സോഡിയം, ക്ലോറൈഡ്) എന്നിവയാണ്.

 

 


Related Questions:

Which aqueous solution is most acidic?
Cathode rays have -
ഫ്രീസിങ് മിശ്രിതം ഉണ്ടാക്കാനുപയോഗിക്കുന്ന ലവണം
NaCl ക്രിസ്റ്റൽ MgCl2-ൽ ഡോപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിഫക്ട്
സെന്റിഗ്രേഡ് സ്കെയിലിൽ 50°C ക്ക് സമാനമായ ഫാരൻഹീറ്റ് സ്കെയിലിലെ അളവ് :