App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി പ്രവഹിക്കുന്ന വയറും എർത്തിങ്ങിന് ഉപയോഗിക്കുന്ന വയറും അവിചാരിതമായി സ്പർശനത്തിൽ വരുമ്പോൾ എർത്ത് വയറിലേക്ക് വൈദ്യുതി പ്രവഹിക്കുകയും അങ്ങിനെ പ്രവേശിക്കുന്ന സ്ഥലം അമിതമായി ചൂട് പിടിച്ച്‌ തീ ജ്വാല പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് ?

Aആക്റ്റീവ് പ്രൊട്ടക്ഷൻ

Bഷോർട് സർക്യൂട്ട്

Cപാസ്സീവ് പ്രൊട്ടക്ഷൻ

Dഫ്യൂസിങ്

Answer:

B. ഷോർട് സർക്യൂട്ട്

Read Explanation:

• ഷോർട്ട് സർക്യൂട്ട് തടയാൻ വേണ്ടി ഉപയോഗിക്കുന്നതാണ് ഫ്യൂസുകളും സർക്യൂട്ട് ബ്രേക്കറുകളും


Related Questions:

ഹാനികരമായ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷന് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടമുണ്ടായാൽ ഉപയോഗിക്കുന്നതിനായി ട്രാൻസ്‌പോർട്ട് ചെയ്യുന്ന വസ്തുവിൻറെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്
താഴെ പറയുന്നവയിൽ ജ്വലനം നടക്കാൻ ആവശ്യമുള്ള വസ്തു ഏത് ?
താഴെ പറയുന്നവയിൽ അഗ്നിശമന മാർഗ്ഗങ്ങൾക്ക് ഉദാഹരണം ഏത് ?
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?
പേശികളിലാത്ത അവയവം ഏത് ?