App Logo

No.1 PSC Learning App

1M+ Downloads
വ്യക്തമായ കാഴ്ച‌യ്ക്കുള്ള ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന ബിന്ദുവിനെ -- എന്നു പറയുന്നു.

Aവിയുക്തബിന്ദു

Bവിദൂരബിന്ദു

Cനിർനതി ബിന്ദുക്കൾ

Dനികടബിന്ദു

Answer:

B. വിദൂരബിന്ദു

Read Explanation:

  • വ്യക്തമായ കാഴ്ച‌യ്ക്കുള്ള ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന ബിന്ദുവിനെ വിദൂരബിന്ദു എന്നു പറയുന്നു.

  • വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കൂടിയ അകലം -അനന്ത (infinity).


Related Questions:

കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് ഇവ.
  2. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.
  3. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു.
  4. പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.
    മരീചിക എന്ന പ്രതിഭാസം എന്തിൻറെ ഫലമാണ്?
    The twinkling of star is due to:
    ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാലാണ്, ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കുക ?
    എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു ഏത് നിറത്തിൽ കാണപ്പെടുന്നു ?