App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിത്വ വികസനത്തെ സ്വാധീനിക്കുന്ന സാഹചര്യ ഘടകം ?

Aഗ്രന്ഥി വ്യവസ്ഥ

Bശാരീരികാവസ്ഥ

Cകുടുംബം

Dപാരമ്പര്യം

Answer:

C. കുടുംബം

Read Explanation:

വ്യക്തിത്വത്തെ സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങൾ

  •  ജൈവിക ഘടകങ്ങൾ - ശാരീരികാവസ്ഥ, ഗ്രന്ഥിവ്യവസ്ഥ, നാഡീവ്യവസ്ഥ, പാരമ്പര്യം .
  • സാഹചര്യ ഘടകങ്ങൾ - കുടുംബം, വിദ്യാലയം, സാമൂഹിക -സാംസ്കാരിക ഘടകങ്ങൾ, മാധ്യമങ്ങൾ ങ്ങൾ

Related Questions:

ആൺകുട്ടികൾക്ക് മാതാവിനോടുള്ള വൈകാരികമായ സ്നേഹവും അഭിനിവേശവും പിതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം ?
'The Nature of Prejudice' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
ആവശ്യങ്ങളുടെ ശ്രേണി നിർണയിച്ചത് ആരാണ് ?
വ്യക്തിത്വത്തിൻ്റെ സാന്മാർഗിക ഹസ്തം എന്നറിയപ്പെടുന്നത് ഏതാണ് ?
പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞൻ ?