App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത് ?

Aധനാഹ് സോഹർ

Bക്രോ ആൻഡ് ക്രോ

Cകാതറിന്‍ ബ്രിഡ്ജസ്

Dഡാനിയല്‍ ഗോള്‍മാന്‍

Answer:

B. ക്രോ ആൻഡ് ക്രോ

Read Explanation:

വികാരം (Emotions)

  • E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്.
  • 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം - ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക
  • വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത് - ക്രോ ആൻഡ് ക്രോ

Related Questions:

നമ്മുടെ വികാരങ്ങളെ നമ്മുടെ ശാരീരിക ഉത്തേജനത്തിന്റെ തോത് സ്വാധീനിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വികാര സിദ്ധാന്തം ?
Biological model of intellectual development is the idea associated with:
അഭിക്ഷമതയെ "പരിശീലനവിധേയത്വം (Trainability)" എന്ന് വിശേഷിപ്പിച്ചതാര് ?
കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടം ?
Which of the following is a principle of development?