വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ?Af ബ്ലോക്ക് മൂലകങ്ങൾBആൽക്കലൈൻ മൂലകങ്ങൾCസംക്രമണ മൂലകങ്ങൾDഉൾപ്രേരക മൂലകങ്ങൾAnswer: C. സംക്രമണ മൂലകങ്ങൾ Read Explanation: സംക്രമണ മൂലകങ്ങൾ: d ബ്ലോക്ക് മൂലകങ്ങളാണിവ വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് ഗ്ലാസിന് നൽകുന്ന നിറം : കോബാൾട്ട് ഓക്സൈഡ് - നീല നിറം നിക്കൽ സാൾട്ട് - ചുവപ്പ് നിറം ഫെറിക്ക് സംയുക്തം - മഞ്ഞ നിറം Read more in App