വ്യത്യസ്ത പ്രേട്ടോക്കോളുകൾ പിന്തുടരുന്ന രണ്ട് നെറ്റ് വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേര് എഴുതുക ?Aറൂട്ടർBഹബ്ബ്Cസ്വിച്ച്Dഗേറ്റ് വേAnswer: D. ഗേറ്റ് വേ Read Explanation: • മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ലോക്കൽ നെറ്റ്‌വർക്ക് ട്രാഫിക് അയയ്‌ക്കുന്ന ഒരു നെറ്റ്‌വർക്കിലെ ഉപകരണത്തെ ഗേറ്റ്‌വേ ഐപി സൂചിപ്പിക്കുന്നു.Read more in App