App Logo

No.1 PSC Learning App

1M+ Downloads
'ശബ്ദം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ?

Aരവം

Bനിനദം

Cധ്വനി

Dധ്വാനം

Answer:

D. ധ്വാനം

Read Explanation:

പര്യായപദം

  • ശബ്ദം - രവം,നിനദം,ധ്വനി
  • പേന - തൂലിക ,ലേഖനി
  • ശരീരം - കായം ,കളേബരം
  • കിണർ - കൂപം ,ഉദപാനം
  • രോഗം - പീഡ ,രുജ

Related Questions:

അഗ്നി - പര്യായപദം എഴുതുക.
തത്തയുടെ പര്യായ പദം ഏത്?
ആഭരണത്തിന്റെ പര്യായ പദം ഏത്?
കൂട്ടത്തിൽ പെടാത്തത് ?
ശബ്‌ദം എന്ന അർത്ഥം വരുന്ന പദം ഏതാണ് ?