Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദം നൽകുന്ന ഹോണ്നുവദിക്കുന്ന വാഹനങ്ങൾ :

Aആംബുലൻസ്

Bഅഗ്നിശമന സേന

Cപോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ശബ്ദം നൽകുന്ന ഹോണ്നുവദിക്കുന്ന വാഹനങ്ങൾ : ആംബുലൻസ് അഗ്നിശമന സേന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ


Related Questions:

ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് :
CMVR 1989 ലെ റൂൾ 138 പ്രകാരം ഒരു ഫസ്റ്റ് എയിഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ട വസ്തു താഴെ പറയുന്നവയിൽ ഏതാണ് ?
മോഡൽ ഷോക്ക് അബ്സോർബറിൽ ഉപയോഗിക്കുന്ന വാതകം :
ഏതു വാഹനമായാലും (ട്രാൻസ്‌പോർട്/ നോൺ ട്രാൻസ്‌പോർട്)അപേക്ഷയോടൊപ്പം ഫോം 1A സമർപ്പിക്കണം .ഇത് ബാധകമാവുന്നതു:
ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതെപ്പോൾ?