ശബ്ദപ്രേഷണത്തിന് മാധ്യമം ---.Aആവശ്യമല്ലBആവശ്യമാണ്Cപ്രവചിക്കാൻ സാധിക്കില്ലDഇവയൊന്നുമല്ലAnswer: B. ആവശ്യമാണ് Read Explanation: ശബ്ദപ്രേഷണം (Propagation of Sound):ശബ്ദപ്രേഷണത്തിന് മാധ്യമം ആവശ്യമാണ്.വായുവിലൂടെ സഞ്ചരിച്ചാണ് ശബ്ദം, ചെവിയിൽ എത്തുന്നത്.ശബ്ദത്തിന് വാതകങ്ങളിലൂടെ മാത്രമല്ല, ദ്രാവകങ്ങളിലൂടെയും, ഖരവസ്തുക്കളിലൂടെയും സഞ്ചരിക്കാൻ സാധിക്കും.ഖരവസ്തുക്കളിലൂടെയും ശബ്ദം സഞ്ചരിക്കുന്നു.ശൂന്യതയിലൂടെ സഞ്ചരിക്കാൻ ശബ്ദത്തിന് കഴിയില്ല. Read more in App