App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം എഴുതുക

Aഉത്ഘാടനം

Bഉൽഘാടനം

Cഉത്ഖാടനം

Dഉദ്ഘാടനം

Answer:

D. ഉദ്ഘാടനം

Read Explanation:

തെറ്റ് ശരി

  • ഘാദകൻ ഘാതകൻ

  • ചെമപ്പ് ചുവപ്പ്

  • തടസം തടസ്സം

  • ചൈദന്യം ചൈതന്യം

  • ജാമാദാവ് ജാമാതാവ്


Related Questions:

ശരിയായ പദം കണ്ടെത്തുക?
ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക
താഴെ കൊടുത്തവയിൽ തെറ്റായ പദം ഏത് ?
ഇവയിൽ ശരിയായ പദമേത് ?
ശരിയായ വാക്ക് തിരഞ്ഞെടുത്ത് എഴുതുക: