App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

Aസൈബർ ടാംപറിംഗിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ വകുപ്പ് 65 ആണ്

Bസൈബർ ടാംപറിംഗിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ വകുപ്പ് 66ആണ്

Cസൈബർ ടാംപറിംഗിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ 64വകുപ്പ് ആണ്

Dസൈബർ ടാംപറിംഗിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ വകുപ്പ് 6 ആണ്

Answer:

A. സൈബർ ടാംപറിംഗിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ വകുപ്പ് 65 ആണ്

Read Explanation:

സെക്ഷൻ 65

  • സൈബർ ടാംപറിങ്ങിനെക്കുറിച്ച് പ്രതിപാദി ക്കുന്ന വകുപ്പ് - 
  • ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാംപറിങ്ങ്.
  • ശിക്ഷ : 3 വർഷം വരെ തടവോ, 2 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ (Cognizable and bailable)

Related Questions:

ദുരന്തനിവാരണ നിയമത്തിന് ....... അധ്യായങ്ങളും ..... വകുപ്പുകളും ഉണ്ട്.
ചുവടെ കൊടുത്തതിൽ ഏത് നിയമപ്രകാരമാണ് ഡൽഹി ഫെഡറൽ കോടതി സ്ഥാപിതമായത് ?
അനധികൃതമായി കുട്ടികളെ ദത്ത് എടുത്താൽ ഉള്ള ശിക്ഷ?
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന് കീഴിലുള്ള അന്യായമായ വ്യാപാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട പരാതി ആരുടെ മുമ്പാകെ ഫയൽ ചെയ്യാം ?
"ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019'' രാജ്യസഭയിൽ ആണ് ആദ്യം അവതരി പ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?