App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യമേത് ?

Aയഥാസമയത്ത് എത്തിച്ചേർന്നു

Bഓരോ വീടുതോറും കയറി പ്രചാരണം നടത്തി

Cഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Dഒരു പക്ഷേ ഞാൻ വന്നെന്നു വരാം

Answer:

C. ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Read Explanation:

  • ആദ്യത്തെ വാക്യത്തിൽ , യഥാസമയത്ത് എത്തിച്ചേർന്നു എന്നതിൽ വാക്യം പൂർണ്ണമല്ല

  • ഓരോ വീടു തോറും കയറി പ്രചാരണം നടത്തി ഈ വാക്യവും ശരിയല്ല. ഇതിൽ ആരെന്നോ എന്തെന്നോ ഒന്നും കൃത്യമായി പറയുന്നില്ല അതുകൊണ്ടുതന്നെ ഈ വാക്യത്തിലും തെറ്റുണ്ട്

  • ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല ഈ വാക്യം പൂർണമായും ശരിയാണ്

  • ഒരു പക്ഷേ ഞാൻ വന്നെന്നു വരാം. ഘടനാപരമായി ഇതും തെറ്റാണ്.


Related Questions:

ശരിയായ വാക്യം എടുത്തെഴുതുക.
വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
ഉചിതമായ പ്രയോഗം ഏത് ?
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?