ശരിയായി പിരിച്ചെഴുതിയത് ഏത് ?Aവാഴപ്പഴം - വാഴ+ പ്പഴംBതണുപ്പുണ്ട് - തണു +പ്പുണ്ട്Cതിരുവാതിര - തിരു + ആതിരDമഴക്കാലം - മഴ ,+ക്കാലംAnswer: C. തിരുവാതിര - തിരു + ആതിര Read Explanation: പിരിച്ചെഴുത്ത് സ്വാഗതം - സു+ആഗതം നന്മ -നല് +മ പൂന്തിങ്കൾ -പൂ +തിങ്കൾ ഹിമാലയം -ഹിമ +ആലയം രാവിലെ -രാവിൽ +എ വാഴപ്പഴം -വാഴ +പഴം തണുപ്പുണ്ട് -തണുപ്പ് +ഉണ്ട് മഴക്കാലം -മഴ +കാലം Read more in App