ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :Aതാ + വഴിBതാവ് + വഴിCതായ് + വഴിDതാ + അഴിAnswer: C. തായ് + വഴി Read Explanation: പിരിച്ചെഴുത്ത് താവഴി - തായ് +വഴി കലവറ - കലം +അറ ചലച്ചിത്രം - ചലത് +ചിത്രം പുളിങ്കുരു - പുളി +കുരു Read more in App