മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ്?Aസെറിബെല്ലംBഹൈപ്പോതലാമസ്Cതലാമസ്Dസെറിബ്രംAnswer: D. സെറിബ്രം Read Explanation: സെറിബ്രം ഓർമ്മ, ബുദ്ധി, ചിന്ത, ഭാവന എന്നിവയുടെ പ്രധാന കേന്ദ്രം. വിവിധ ഇന്ദ്രിയാനുഭവങ്ങൾ ലഭ്യമാക്കുന്നു. Read more in App