പ്ലാനേറിയയുടെ തലയുടെ ഭാഗത്തുള്ള ഒരു ജോഡി നാഡീഗാംഗ്ലിയകൾ നിർദേശങ്ങളെ ഏകോപിപ്പിക്കുന്നു.
ഷഡ്പദങ്ങളിൽ തലയുടെ ഭാഗത്തുള്ള നാഡീകോശങ്ങൾ കൂടി ചേർന്ന് വ്യക്തവും, സാമാന്യം വികാസം പ്രാപിച്ചതുമായ മസ്തിഷ്കമായി പരിണമിച്ചിരിക്കുന്നു. ഇതിൽനിന്നും പുറപ്പെടുന്ന ഒരു ജോഡി നാഡീതന്തുക്കളിലെ ഗാംഗ്ലിയോണുകൾ ഓരോ അറയിലും കാണപ്പെടുന്നു.